10:10pm 10 November 2026
NEWS
ഗവ. വനിത ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
29/06/2026  08:15 PM IST
nila
ഗവ. വനിത ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

ചെങ്ങന്നൂർ:  ഗവ. വനിത ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന എയർകാർഗോ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്റ് ഡിപ്ലോമ (ഒരു വർഷം- യോഗ്യത പത്താം ക്ലാസ്),  ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറുമാസം- യോഗ്യത പ്ലസ്‌ടു), ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻ്റ് ട്രാവൽ മാനേജ്‌മെന്റ്റ് (ഒരു വർഷം-യോഗ്യത പ്ലസ്‌ടു) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തൊഴിലധിഷ്ഠിത പ്ലേസ്മെ‌ൻ്റ് സപ്പോർട്ടോടു കൂടിയുള്ള കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907853246.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.